1. യിസഹക്കിന് ഭാര്യയെ അന്വേഷിച്ച് അബ്രാഹാമിന്റെ ദാസന്‍ പോയ സ്ഥലം ?
മൊസൊപ്പൊത്താമ്യയില്‍ നാഹോരിന്റെ പട്ടണം (24:10)
2. മെഥുവേലിന്റെ മകള്‍ ? റിബെക്കാ (25:15)
3. റിബെക്കെയുടെ സഹോദരന്‍ ? ലാബാന്‍ (24:29)
4. അബ്രാഹാമിന്റെ രണ്ടാമത്തെ ഭാര്യ ? കെതൂറാ (25:1)
5. അബ്രാഹാമിന്റെ ആയുഷ്ക്കാലം ? 175 സംവത്സരം (25:7)
6. അബ്രാഹാമിനെ അടക്കം ചെയ്‌ത സ്ഥലം ?
മമ്രേക്കരികെ സോഹരിന്റെ മകനായ എഫ്രൊനെന്ന ഹിത്യന്റെ നിലത്തു മക്‍പേലാഗുഹയില്‍ (25:9)
7. യിസ്‌മായേലിന്റെ ആയുഷ്‌ക്കാലം ? 137 സംവത്സരം (25: 17)
8. യിസഹാക്കിന്റെ വിവാഹ പ്രായം ? 40 വയസ് (25:20)
9. ഏശാവും യാക്കോബും ജനീക്കുമ്പോള്‍ യിസഹാക്കിന്റെ പ്രായം ? 60 വയസ് (25:26)
10. യിസഹാക്കിന്റെ മക്കള്‍ ? ഏശാവ് , യാക്കോബ്
ഏശാവ് :: വേട്ടയില്‍ സമര്‍ത്ഥനും വനസഞ്ചാരിയും
യാക്കോബ് :: സാധുശീലനും കൂടാരവാസിയും (25:27)
11. ഏദോം (ചുവന്നവന്‍) എന്ന പേരായവന്‍ ? ഏശാവ് (25:30)
12. ജ്യേഷ്ഠാവകാശം വിറ്റവന്‍ ? ഏശാവ് ? (25 :33)
13. യിസഹാക് യാഗപീഠം പണിത സ്ഥലം ? ബേര്‍-ശേബ (26 :25,23)
14. ഏശാവിന്റെ ഭാര്യമാര്‍ ? യെഹൂദീത്തി , ബാസമത്തി (26:34)
.
ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
Friday, November 6, 2009
ഉല്പത്തി 22, 23
1. അബ്രഹാം യിസഹാകിനെ ബലികഴിക്കാനായി കൊണ്ടുപോയ സ്ഥലം ?
മോരിയാ ദേശം (22:2,3)
2. യിസഹാക്കിനു പകരം ആട്ടുകൊറ്റനെ ബലികഴിച്ച(ഹോമയാഗം) സ്ഥലത്തിനു അബ്രാഹാം ഇട്ട പേരെന്ത് ? യഹോവ -യിരേ (22:14)
3. സാറായുടെ ആയുഷ്‌ക്കാലം ? 127 സംവത്സരം (23:1)
4. സാറാ മരിച്ച സ്ഥലം ? കനാന്‍ ദേശത്തു ഹെബ്രോന്‍ എന്ന കിര്‍യ്യത്തര്‍ബ്ബ (23:2)
5. സാറായെ അടക്കിയ സ്ഥലം ?
കനാന്‍ ദേശത്തിലെ ഹെബ്രോന്‍ എന്ന മമ്രേക്കരികെയുള്ള മക്‌പേലാ നിലത്തിലെ ഗുഹയില്‍ (23:20)
6. സാറായെ അടക്കിയ സ്ഥലത്തിന്റെ ഉടമസ്ഥന്‍ ? / ആരുടെ കൈയ്യില്‍ നിന്നാണ് സാറായെ അടക്കാനുള്ള സ്ഥലം അബ്രാഹാം വാങ്ങിയത് ?
സോഹരിന്റെ മകനായ എഫ്രോനോടു (23:8)
മോരിയാ ദേശം (22:2,3)
2. യിസഹാക്കിനു പകരം ആട്ടുകൊറ്റനെ ബലികഴിച്ച(ഹോമയാഗം) സ്ഥലത്തിനു അബ്രാഹാം ഇട്ട പേരെന്ത് ? യഹോവ -യിരേ (22:14)
3. സാറായുടെ ആയുഷ്‌ക്കാലം ? 127 സംവത്സരം (23:1)
4. സാറാ മരിച്ച സ്ഥലം ? കനാന്‍ ദേശത്തു ഹെബ്രോന്‍ എന്ന കിര്‍യ്യത്തര്‍ബ്ബ (23:2)
5. സാറായെ അടക്കിയ സ്ഥലം ?
കനാന്‍ ദേശത്തിലെ ഹെബ്രോന്‍ എന്ന മമ്രേക്കരികെയുള്ള മക്‌പേലാ നിലത്തിലെ ഗുഹയില്‍ (23:20)
6. സാറായെ അടക്കിയ സ്ഥലത്തിന്റെ ഉടമസ്ഥന്‍ ? / ആരുടെ കൈയ്യില്‍ നിന്നാണ് സാറായെ അടക്കാനുള്ള സ്ഥലം അബ്രാഹാം വാങ്ങിയത് ?
സോഹരിന്റെ മകനായ എഫ്രോനോടു (23:8)
ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
ഉല്പത്തി 21
1. സാറാ അബ്രഹാമിനു പ്രസവിച്ച മകന്‍ ? യിസഹാക് (21:3)
2. യിസഹാക് ജനിക്കുമ്പോള്‍ അബ്രഹാമിന്റെ പ്രായം ? 100 വയസ് (21:5)
3. ഹാഗാര്‍ യിശ്,ആയേലിനേയും കൊണ്ട് പുറപ്പെട്ട് പോയത് എവിടേക്ക് ?
ബേര്‍-ശേബ മരുഭൂമിയിലേക്ക് (21:14)
4. യിശ്മായേല്‍ മുതിര്‍ന്ന് വില്ലാളിയായി തീര്‍ന്ന ശേഷം പാര്‍ത്ത സ്ഥലം ? പാരാന്‍ മരുഭൂമി
5. അബീമേലെക്കിന്റെ സേനാപതി ? പീക്കോല്‍ (21:22)
6. അബ്രഹാമും അബീമേലെകും ഉടമ്പടി ചെയ്ത സ്ഥലം ? ബേര്‍ - ശേബ (21:31)
7. അബ്രാഹാം ബേര്‍ - ശേബയില്‍ നട്ട വൃക്ഷം ? പിചുല വൃക്ഷം (21:33)
ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
Saturday, September 19, 2009
ഉല്പത്തി 19, 20
1. സൊദോംഗൊമോരയില്‍ നിന്ന് ഏത് പട്ടണത്തിലേക്കാണ് ലോത്ത് ഓടിപ്പോയത് ? സോവര്‍ ( 19:22)
2. ഗന്ധകവും തീയും കൊണ്ട് യഹോവ നശിപ്പിച്ച പട്ടണങ്ങള്‍ ? സൊദോം ഗൊമോര (19:24)
3. തിരിഞ്ഞു നോക്കിയതുകൊണ്ട് ഉപ്പുതൂണായവള്‍ ? ലോത്തിന്റെ ഭാര്യ (19:26)
4. പിതാവിനോടുകൂടെ ശയിച്ചവര്‍ ? ലോത്തിന്റെ പെണ്മക്കള്‍ (19:33,35)
5. പിതാവിനല്‍ ഗര്‍ഭം ധരിച്ചവര്‍ ? ലോത്തിന്റെ പെണ്മക്കള്‍ (19:36)
6. മോവാബ്യാരുടെ പിതാവ് ? മോവാബ് (19:37)
7. അമ്മോന്യരുടെ പിതാവ് ? ബെന്‍-അമ്മീ (19:38)
8. അബ്രാഹാം പരദേശിയായി പാര്‍ത്ത് സ്ഥലം ? ഗെരാര്‍ (20:1)
9. ഗെരാര്‍ രാജാവ് ? അബീമേലെക് (20:2)
10. പെങ്ങളെ വിവാഹം കഴിച്ചവന്‍ ? അബ്രാഹാം. (20:12)
ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
2. ഗന്ധകവും തീയും കൊണ്ട് യഹോവ നശിപ്പിച്ച പട്ടണങ്ങള്‍ ? സൊദോം ഗൊമോര (19:24)
3. തിരിഞ്ഞു നോക്കിയതുകൊണ്ട് ഉപ്പുതൂണായവള്‍ ? ലോത്തിന്റെ ഭാര്യ (19:26)
4. പിതാവിനോടുകൂടെ ശയിച്ചവര്‍ ? ലോത്തിന്റെ പെണ്മക്കള്‍ (19:33,35)
5. പിതാവിനല്‍ ഗര്‍ഭം ധരിച്ചവര്‍ ? ലോത്തിന്റെ പെണ്മക്കള്‍ (19:36)
6. മോവാബ്യാരുടെ പിതാവ് ? മോവാബ് (19:37)
7. അമ്മോന്യരുടെ പിതാവ് ? ബെന്‍-അമ്മീ (19:38)
8. അബ്രാഹാം പരദേശിയായി പാര്‍ത്ത് സ്ഥലം ? ഗെരാര്‍ (20:1)
9. ഗെരാര്‍ രാജാവ് ? അബീമേലെക് (20:2)
10. പെങ്ങളെ വിവാഹം കഴിച്ചവന്‍ ? അബ്രാഹാം. (20:12)
ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
Saturday, September 12, 2009
ഉല്പത്തി 15 ,16,17,18
1. അബ്രാമിനു മക്കള്‍ ഉണ്ടാകുന്നതിനുമുമ്പ് അവന്റെ അവകാശിയായി ആരെയെയാണ് പറഞ്ഞിരിരുന്നത് ? ദമ്മേശെക്കുകാരനായ എല്യേസറിനെ (15:2)
2. സാറായിയുടെ മിസ്രയീമ്യക്കാരിയായ ദാസി ? ഹാഗാര്‍ (16:1)
3. ഹാഗാര്‍ അബ്രാമിനു പ്രസവിച്ച മകന്‍ ? യിശ്‌മായേല്‍ (16:15)
4. യിശ്‌മായേല്‍ ജനിക്കുമ്പോള്‍ അബ്രാമിന്റെ പ്രായം? 86 വയസ് (16:16)
5. ദൈവം അബ്രാമിനു നല്‍കിയ പേര് ? അബ്രാഹാം (17:5)
6. എത്രാമത്തെ വയസിലാണ് അബ്രാമിന്റെ പേര് അബ്രാഹാം എന്ന് ദൈവം മാറ്റിയത് ? 99 ആം വയസില്‍ (17:1)
7. അബ്രാഹാമിനും അവന്റെ തലമുറകള്‍ക്കും ദൈവത്തിനും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം എന്ത്? അഗ്രചര്‍മ്മ പരിച്‌ഛേദന (17:11)
8. എത്രാമത്തെ ദിവസമാണ് പുരുഷപ്രജ പരിച്‌ഛേദന ഏല്‍ക്കേണ്ടത് ? എട്ടുദിവസം പ്രായമാകുമ്പോള്‍ (17:12)
9. സാറായിക്ക് ദൈവം നല്‍കിയ പേര് ? സാറാ (17:15)
10. അബ്രാഹാം പരിച്‌ഛേദന ഏല്‍ക്കുമ്പോള്‍ അവന്റെ പ്രായം ? 99 വയസ് (17:24)
11. എത്രാമത്തെ വയസിലാണ് യിശ്‌മായേല്‍ പരിച്‌ഛേദന ഏറ്റത് ? 13 ആം വയസില്‍ (17:25)
12. ദൈവം പേര് മാറ്റിയവര്‍ ? അബ്രാം , സാറായി (17:5 , 17:15)
13. ഏത് ദേശത്തിന്റെ നിലവിളി വലിയതും അവരുടെ പാപം അതികഠിനവും ആണന്നാണ് ദൈവം അബ്രാഹാമിനോട് പറഞ്ഞത് ? സൊദോമിന്റെയും ഗൊമോരയുടെയും (18:20)
2. സാറായിയുടെ മിസ്രയീമ്യക്കാരിയായ ദാസി ? ഹാഗാര്‍ (16:1)
3. ഹാഗാര്‍ അബ്രാമിനു പ്രസവിച്ച മകന്‍ ? യിശ്‌മായേല്‍ (16:15)
4. യിശ്‌മായേല്‍ ജനിക്കുമ്പോള്‍ അബ്രാമിന്റെ പ്രായം? 86 വയസ് (16:16)
5. ദൈവം അബ്രാമിനു നല്‍കിയ പേര് ? അബ്രാഹാം (17:5)
6. എത്രാമത്തെ വയസിലാണ് അബ്രാമിന്റെ പേര് അബ്രാഹാം എന്ന് ദൈവം മാറ്റിയത് ? 99 ആം വയസില്‍ (17:1)
7. അബ്രാഹാമിനും അവന്റെ തലമുറകള്‍ക്കും ദൈവത്തിനും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം എന്ത്? അഗ്രചര്‍മ്മ പരിച്‌ഛേദന (17:11)
8. എത്രാമത്തെ ദിവസമാണ് പുരുഷപ്രജ പരിച്‌ഛേദന ഏല്‍ക്കേണ്ടത് ? എട്ടുദിവസം പ്രായമാകുമ്പോള്‍ (17:12)
9. സാറായിക്ക് ദൈവം നല്‍കിയ പേര് ? സാറാ (17:15)
10. അബ്രാഹാം പരിച്‌ഛേദന ഏല്‍ക്കുമ്പോള്‍ അവന്റെ പ്രായം ? 99 വയസ് (17:24)
11. എത്രാമത്തെ വയസിലാണ് യിശ്‌മായേല്‍ പരിച്‌ഛേദന ഏറ്റത് ? 13 ആം വയസില്‍ (17:25)
12. ദൈവം പേര് മാറ്റിയവര്‍ ? അബ്രാം , സാറായി (17:5 , 17:15)
13. ഏത് ദേശത്തിന്റെ നിലവിളി വലിയതും അവരുടെ പാപം അതികഠിനവും ആണന്നാണ് ദൈവം അബ്രാഹാമിനോട് പറഞ്ഞത് ? സൊദോമിന്റെയും ഗൊമോരയുടെയും (18:20)
ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
Subscribe to:
Posts (Atom)