1. വെള്ളത്തില്‍ ഊരിവീണ കോടാലി കോല്‍ വെട്ടി എറിഞ്ഞ് വീണ്ടെടുത്തതാര് ?
ഏലിശ് (6:5-6)
2. ഏലിശയെ പിടിക്കാനായി ഭോഥാനിലേക്ക് ശക്തിയുള്ള സൈന്യത്തെ കുതിരകലും രഥങ്ങളും ആയി അയച്ച രാജാവ് ?
അരാം രാജാവ് (6:8-14)
3. “നാളെ ഈ നേരത്തു ശമര്‍യ്യയുടെ പടിവാതിലക്കല്‍ ശേക്കെലിനു ഒരു സെയാ കോതമ്പുമാവും , ശേക്കലിനു രണ്ടു സെയാ യവവും വില്ക്കും” എന്ന് യഹോവ അരുളി ചെയ്യുന്നു എന്ന് ഏലിശ പറഞ്ഞപ്പോള്‍ അതില്‍ സംശയം പ്രകടിപ്പിച്ച അകമ്പടി നായകനോട് ഏലിശ പറഞ്ഞതെന്ത് ?
“നിന്റെ കണ്ണു കൊണ്ട് നീ അതു കാണും, എങ്കിലും നീ അതില്‍ നിന്ന് തിന്നുകയില്ല “ (7:2)
4. പടിവാതില്ക്കല്‍ വെച്ച് ജനം ചവിട്ടി കളഞ്ഞതുകൊണ്ട് മരിച്ചു പോയവന്‍ ?
രാജാവിന്റെ അകമ്പടി നായകന്‍ (7:20)
5. ഏഴു സംവത്സരം ദേശത്റ്റു ക്ഷാമം ഉണ്ടാകും എന്ന് ഏലിശ മുന്നറിയിപ്പ് നല്‍കിയതാര്‍ക്ക് ?
ഏലിശ മകനെ ജീവിപ്പിച്ച് കൊടുത്ത സ്ത്രിക്ക് (8:1)
6. ഏലിശയുടെ മുന്നറിയിപ്പ് സ്വീകരിച്ച സ്ത്രി എവിടെയാണ് ഏഴു സംവത്സരം പരദേശവാസം ചെയ്‌തത് ?
ഫെലിസ്‌ത്യ ദേശത്തു (8:2)
7. ദമ്മേശെക്കിലെ വിശേഷ വസ്തുക്കള്‍ എടുത്തു നാല്പതു ഒട്ടകച്ചുമടുമായി ഏലിശയെ കാണാന്‍ ഹസായേല്‍ പോയത് ആരുടെ ആവിശ്യപ്രകാരം ആണ്?
അരാം രാജാവായ ബെന്‍-ഹദദിന്റെ (8:7-9)
8. ഹസായേല്‍ ആരാമില്‍ രാജാവാകും എന്ന് അവനോട് പറഞ്ഞവന്‍ ?
ഏലിശ (8:13)
9. ഒരു കമ്പിളി എടുത്ത് വെള്ളത്തില്‍ മുക്കി ബെന്‍-ഹദദിന്റെ മുഖത്തിട്ട് അവനെ കൊന്നതാര് ?
ഹസായേല്‍ (8:15)
10. ഗിലെയാദിലെ രാമോത്തിലേക്ക് ചെന്ന് ആരുടെ തലയില്‍ റ്റൈലം അഭിഷേകം ചെയ്ത് ‘യിസ്രായേല്‍ രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു‘ എന്ന് പറയാനാണ് ഏലിശ തന്റെ പ്രവാചക ശിഷ്യനെ അയച്ചത് ?
നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകന്‍ യേഹൂവിനെ (9:3)
11. യിസ്രായെള്‍ രാജാവായ യോരാമും യെഹൂദാ രാജാവായ അഹസ്യാവും യേഹുവിനെ എതിരേറ്റത് എവിടെ വെച്ച് ?
യിസ്രെയേല്യനായ നാബോത്തിന്റെ നിലത്തിങ്കല്‍ വെച്ചു (9:21)
12. യേഹ്ഹുവിന്റെ പടനായകന്‍ ?
ബിദ്‌കാരോ (9:25)
13. “നായ്ക്കള്‍ ഈസെബെലിനെ (ആഹാബിന്റെ ഭാര്യ) യിസ്രേയേലിന്റെ മതിലരികെ വെച്ചു തിന്നു കളയും” എന്ന് ഏലിയാ പ്രവാചകന്‍ പറഞ്ഞത് (1രാജാക്കന്മാര്‍ 21:23) സംഭവിച്ചത് എപ്പോള്‍ ?
2 രാജാക്കന്മാര്‍ 9 :29-37
14. ഈസെബെലിനെ കിളിവാതിലിലൂടെ തള്ളിയിട്ടതാര് ?
ഷണ്ഡന്മാര്‍ (9: 32-33)
15. ആഹാബ് ഗൃഹത്തില്‍ ശേഷിച്ചവരേയും അവന്റെ മഹത്തുക്കളേയും ബന്ധുക്കളേയും പുരോഹിത്നമാരേയും കൊന്നു കളഞ്ഞതാര് ?
യേഹൂ (10:11)
16. യേഹൂ യെഹൂദാ രാജാവായ അഹസ്യാവിന്റെ 42 സഹോദരന്മാരെ കൊന്നു കളഞ്ഞത് എവിടെ വെച്ച് ?
രോമം കത്രിക്കുന്ന വീട്ടിന്റെ കളത്തിങ്കല്‍ വെച്ചു (10:14)
17. യേഹൂ ബാലിനെ യിസ്രായേലില്‍ നിന്ന് നശിപ്പിച്ച് കളഞ്ഞതെങ്ങനെ ?
2 രാജാക്കന്മാര്‍ 10 :17-28
18. ബേഥേലിലും ദാനിലും ഉണ്ടായിരുന്ന പൊന്‍ കാളക്കുട്ടികളെകൊണ്ട് യിസ്രായേലിനു പാപം ചെയ്യുമാറാക്കിയവന്‍ ?
നെബാത്തിന്റെ മകനായ യൊരോബെയാം (10:29)

No comments:
Post a Comment