1. പരാക്രമശാലിയെങ്കിലും വേശ്യാപുത്രന്‍ ആയിരുന്നവന്‍?
ഗിലെയാദ്യനായ യിഫ്താഹ് (11:1)
2. യിഫ്താഹ് തന്റെ സഹോദരന്മാരെ വിട്ടുപാര്‍ത്ത സ്ഥലം ?
തോബ് ദേശം (11:4)
3. യഹോവയ്ക്ക് നേര്‍ന്ന നേര്‍ച്ച പ്രകാരം സ്വന്തം മകളെ ഹോമയാഗമായി അര്‍പ്പിച്ചവന്‍ ?
യിഫ്താഹ് (11:31 , 34 , 39)
4. യിഫ്താഹിന്റെ ന്യായപാലന കാലം ?
ആറു സംവത്സരം (12:7)
5. യിഫ്താഹിനു ശേഷം ഏഴ് സംവത്സരം ന്യായപാലകന്‍ ആയവന്‍ ?
ഇബ്‌സാന്‍ (12:8)
6. അഗ്നിജ്വാല യാഗപീഠത്തിന്മേല്‍ നിന്നു ആകാശത്തിലേക്ക് പൊങ്ങിയപ്പോള്‍ യഹോവയുടെ ദൂതന്‍ യാഗപീഠത്തിന്റെ ജ്വാലയോടുകൂടി കയറിപ്പോയത് ആരുടെ മുന്നില്‍ വച്ചാണ് ?
മനോഹയുടേയും ഭാര്യ്യയുടേയും മുന്നില്‍ വച്ച് (13:19-20)
7. ശിംശോന്റെ പിതാവ് ?
മനോഹ (13:24)
8. യഹോവയുടെ ആത്മാവ് ശിംശോനെ ഉദ്യമിപ്പിച്ച്ത്തുടങ്ങിയത് എവിടെവച്ച് ?
സോരെക്കും എസ്തായോലിന്നും മദ്ധ്യേയുള്ള മഹനേ-ദാനില്‍ വച്ചു.
9. ശിംശോന്റെ ജനനം .
ന്യാധിപന്മാര്‍ 9
10. ബാലസിംഹത്തെ ആട്ടിന്‍കുട്ടിയെപ്പോലെ കീറിക്കളഞ്ഞവന്‍ ?
ശിംശോന്‍ ( 14:6)
11. ശിംശോന്റെ ഭാര്യയേയും അവളുടെ അപ്പനേയും തീയിലിട്ട് ചുട്ടുകളഞ്ഞതാര് ?
ഫെലിസ്ത്യര്‍ (15:6)
12. തന്റെ ഭാര്യയേയും അവളുടെ അപ്പനേയും കൊന്നതിന് പ്രതികാരം ചെയ്തതിനുശേഷം ശിംശോന്‍ പാര്‍ത്തത് എവിടെ ?
ഏതാംപാറയുടെ ഗഹ്വരത്തില്‍ (15:7)
13. കഴുതയുടെ പച്ചത്താടിയെല്ലുകൊണ്ട് ആയിരം പേരെ കൊന്നവന്‍ ?
ശിംശോന്‍ (15:15)
14. ശിംശോനുവേണ്ടി ദൈവം ഒരു കുഴി പിളരുമാറാക്കി അതില്‍ നിന്നു വെള്ളം പുറപ്പെടുവിച്ച സ്ഥലം ?
ഏന്‍-ഹക്കോരേ (ലേഹി) (15:19)
15. ശിംശോന്‍ ഫെലിസ്ത്യരുടെ കാലത്തു യിസ്രായേലിന്നു എത്ര സംവത്സരം ന്യായപാലനം ചെയ്തു ?
20 സംവത്സരം (15:20)
Saturday, June 26, 2010
Friday, June 25, 2010
ന്യായാധിപന്മാര്‍ 6 , 7 , 8 , 9 , 10
1. യഹോവയുടെ ദൂതന്‍ ഇരുന്ന സ്ഥലം ?
ഒഅഫ്രയില്‍ അബിയേസ്യനായ യോവാശിന്റെ കരുവേലകത്തിന്‍ കീഴെ (6:11)
2. അബിയേസ്യനായ യോവാശിന്റെ മകന്‍ ?
ഗിദെയോന്‍ (6:11)
3. പാറയില്‍ നിന്ന് തീ പുറപ്പെട്ട സംഭവം?
ന്യായാധിപന്മാര്‍ 6:21
4. ഗിദെയോന്‍ യഹോവയ്ക്ക് പണിത യാഗപീഠത്തിന് യഹോവ ഇട്ട പേര് ?
ശലോം (6:24)
5. ബാലിന്റെ ബലിപീഠം ഇടിഞ്ഞു കളഞ്ഞതിന്റെ ഫലമായി ഗിദെയോന് ലഭിച്ച പേര് ? യെരുബ്ബാല്‍ (6:38 .. 25-38)
6. ഗിദെയോന്റെ ബാല്യക്കാരന്‍ ?
പൂര (7:10)
7. ഗിദെയോനെ അടക്കം ചെയ്തത് എവിടെ ?
അബിയേസ്രിയര്‍ക്കുള്ള ഒഫ്രയില്‍ അവന്റെ അപ്പനായ യോവാശിന്റെ കല്ലറയില്‍ (7:32)
8. തന്റെ എഴുപതു സഹോദരന്മാരെ ഒരു കല്ലിന്മേല്‍ വച്ച് കൊന്നവന്‍ ?
യെരുബ്ബാലിന്റെ മകനായ അബീമേലെക് (9:5)
9. അബീമേലക്കിന്റെ കൈയ്യില്‍ നിന്ന് രക്ഷപെട്ട സഹോദരന്‍ ?
യെരുബ്ബാലിന്റെ ഇളയമകനായ യോഥാം (9:5)
10. അബീമേലക്കിനെ രാജാവാക്കിയത് എവിടെ വച്ച് ?
ശെഖേമിലെ ജ്ഞാപകസ്തംഭത്തിനരികെയുള്ള കരുവേലകത്തിങ്കല്‍വച്ചു (9:6)
11. വൃക്ഷങ്ങള്‍ തങ്ങള്‍ക്കു രാജാവിനെ അഭിഷേകം ചെയ്യാന്‍ പോയ കഥ പറഞ്ഞതാര് ? യോഥാം (9:7)
12. വൃക്ഷങ്ങള്‍ തങ്ങള്‍ക്കു രാജാവിനെ അഭിഷേകം ചെയ്യാന്‍ പോയ കഥ ?
ന്യായാധിപന്മാര്‍ 9 : 8-15
13.തന്റെ സഹോദരനായ അബീമേലെക്കിനെ പേടിച്ച് യോഥാം പാര്‍ത്തത് എവിടെ ? ബേരില്‍ (9:21)
14. തിരികല്ലിന്റെ പിള്ള വീണ് തലയോടു തകര്‍ന്നവന്‍ ?
അബീമേലെക് (9:53)
15. അബീമേലെക് മരിച്ചതെങ്ങനെ ?
ന്യായാധിപന്മാര്‍ 9 : 50 -55
16. അബീമേലെക്കിനു ശേഷം യിസ്രായേലിനെ രക്ഷിപ്പാന്‍ എഴുന്നേറ്റവന്‍ ?
ദോദോവിന്റെ മകനായ പൂവാവിന്റെ മകന്‍ തോലാ (10:1)
17. തോലാ യിസ്രായേലിനെ എത്ര സംവത്സരം ന്യായപാലനം ചെയ്തു?
23 സംവത്സരം (10:2)
18. തോലായ്ക്കു ശേഷം 22 സംവത്സരം യിസ്രായേലിനെ ന്യായപാലനം ചെയ്തവന്‍ ? ഗിലെയാദ്യനായ യായീര്‍ (10:3)

Thursday, June 17, 2010
ന്യായാധിപന്മാര്‍ 1 , 2 , 3 , 4 , 5
1. യോശുവയുടെ മരണ ശേഷം കനാന്യരോട് യുദ്ധം ചെയ്‌വാന്‍ യിസ്രായേല്‍മക്കളില്‍ നിന്ന് ആദ്യം പുറപ്പെട്ടതാര് ?
യെഹൂദാ (1:4)
2. ആരുടെ മേശയിന്‍ കീഴില്‍ നിന്നാണ് കൈകാലുകളുടെ തള്ളവിരല്‍ മുറിച്ച എഴുപതു രാജാക്കന്മാര്‍ പെറുക്കിത്തിന്നിരുന്നത് ?
അദോനി - ബേസെകിന്റെ (1:7)
3. ബേഥേലിന്റെ പഴയപേര് ?
ലൂസ് (1:23)
4. യഹോവ ന്യാധിപന്മാരെ എഴുന്നേല്‍പ്പിച്ചതെന്തിന് ?
യിസ്രായേല്‍ മക്കളെ കവര്‍ച്ചക്കാരുടെ കൈയ്യില്‍ നിന്നു രക്ഷിക്കുന്നതിനുവേണ്ടി (2:16)
5. മെസൊപൊത്താമ്യയിലെ രാജാവായ കൂശന്‍രിശാഥയിമിനെ യിസ്രായേല്‍മക്കള്‍ എത്ര സംവത്സരമാണ് സേവിച്ചത് ?
എട്ടു സംവത്സരം (3:8)
6. കൂശന്‍രിശാഥയിമിന്റെ അടുക്കല്‍ നിന്നു യിസ്രായേല്‍ മക്കളെ വിടുവിപ്പാന്‍ യഹോവ രക്ഷകനായി എഴുന്നേല്‍പ്പിച്ചതാരെ ?
കാലേബിന്റെ അനുജനായ കെനസിന്റെ മകന്‍ ഒത്നിയേലിനെ (3:9)
7. യിസ്രായേലിന്റെ ന്യായാധിപനായി എന്ന് പേര് പറഞ്ഞിരിക്കുന്ന ആദ്യ ആള്‍ ?
കാലേബിന്റെ അനുജനായ കെനസിന്റെ മകന്‍ ഒത്നിയേല്‍ (3:10)
8. മോവാബ് രാജാവായ എഗ്ലോനെ യിസ്രായേല്‍ മക്കള്‍ സേവിച്ച സംവത്സരങ്ങള്‍ ?
പതിനെട്ട് സംവത്സരം (3:14)
9. എഗ്ലോനില്‍ നിന്ന് യിസ്രായേല്‍ മക്കളെ വിടുവിപ്പാന്‍ രക്ഷകനായി യഹോവ എഴുന്നേല്‍പ്പിച്ചവന്‍ ?
ബെന്യാമീനായ ഗേരയുടെ മകനായി ഇടങ്കയ്യനായ ഏഹൂദിനെ (3:15)
10. ഏഹൂദിനു ശേഷം യിസ്രായേല്‍ മക്കള്‍ക്കു രക്ഷകനായവന്‍ ?
അനാത്തിന്റെ മകനായ ശംഗര്‍ (3:31)
11. ഒരു മുടിങ്കോല്‍ കൊനു ഫെലിസ്ത്യരില്‍ അറുനൂറുപേരെ കൊന്നവന്‍ ?
അനാത്തിന്റെ മകനായ ശംഗര്‍ (3:31)
12. കനാന്യരാജാവായ യാബീന്റെ സേനാപതി ?
സീസെരാ (4:2)
13. യിസ്രായേലിനെ ന്യായപാലനം ചെയ്ത പ്രവാചകി ?
ലപ്പീദോത്തിന്റെ ഭാര്‍യ്യയായ ദബോരാ (4:4)
14. എഫ്രയീം പര്‍വ്വതത്തില്‍ രാമെക്കും ബേഥേലിന്നും മദ്ധ്യേയുള്ള ദെബോരയുടെ ഈന്തപ്പനയുടെ കീഴില്‍ പാര്‍ത്തിരുന്ന പ്രവാചകി ?
ലപ്പീദോത്തിന്റെ ഭാര്‍യ്യയായ ദബോരാ (4: 5)
15. യാബീന്റെ സേനാപതിയായ സീസെരെയും സൈന്യത്തേയും തോല്പിച്ചവന്‍ ?
അബീനോവാമിന്റെ മകനായ ബാരാക് (4:14)
16. രഥത്തില്‍ നിന്നറങ്ങി സീസെരാ കാല്‍നടയായി ഓടിപ്പോയത് എവിടേക്ക് ?
കേന്യനായ ഹേബെരിന്റെ ഭാര്‍യ്യ യായേലിന്റെ കൂടാരത്തിലേക്ക് (4:17)
17. സീസെരാ കൊല്ലപ്പെട്ടത് എങ്ങനെ ?
ഹേബെരിന്റെ ഭാര്യ യായേല്‍ കൂടാരത്തിന്റെ ഒരു കുറ്റി എടുത്തു കയ്യില്‍ ചുറ്റികയും പിടിച്ചു പതുക്കെ അവന്റെ അടുക്കല്‍ ചെന്നു കുറ്റി അവന്റെ ചെന്നിയില്‍ തറെച്ചു; അതു നിലത്തു ചെന്നു ഉറെച്ചു; അവന്നു ഗാഢനിദ്ര ആയിരുന്നു; അവന്‍ ബോധംകെട്ടു മരിച്ചുപോയി (4:21)
18. കൂടാരവാസിനീ ജനത്തില്‍ അനുഗ്രഹം ലഭിച്ചവള്‍ ?
യായോലോ (5:24)

Saturday, June 12, 2010
യോശുവ 21 , 22 , 23 , 24
1. അഹരോന്റെ മക്കളായ പുരോഹിതന്മാര്‍ക്കു ലഭിച്ച അവകാശം ?
പതിമൂന്ന് പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും (21:19)
2. യിസ്രായേല്‍മക്കളുടെ അവകാശത്തില്‍ ലേവ്യര്‍ക്കു എല്ലാം കൂടി ലഭിച്ച അവകാശ പട്ടണങ്ങള്‍ ?
48 പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും (21:41)
3. മനശ്ശെയുടെ പാതിഗോത്രത്തിനു മോശെ അവകാശം കൊടുത്തത് എവിടെ ? ബാശാനില്‍ (22:7)
4. രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ കൈവശമാക്കിയിരുന്ന അവകാശ ദേശം ?
ഗിലെയാദ് ദേശം ( 22:9)
5. രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും കനാന്‍ ദേശത്തിന്റെ കിഴക്കു പുറത്തു യോര്‍ദ്ദാന്യ പ്രദേശങ്ങളില്‍ പണിത യാഗപീഠത്തിന്റെ
പേര് ?
ഏദ് (22:11 , 34)
6. അവകാശങ്ങള്‍ എല്ലാം നല്‍കിയതിനു ശേഷം യോശുവ യിസ്രായേല്‍ ഗോത്രങ്ങളേയെല്ലാം വിളിച്ചു കൂട്ടിയതെവിടെ ?
ശേഖേമില്‍ (24:1)
7. ഏശാവിന് യഹോവ അവകാശമായി കൊടുത്ത സ്ഥലം ?
സേയീര്‍ പര്‍വ്വതം (24:4)
8. യഹോവയെ സേവിക്കേണ്ടതിനു യിസ്രായേല്‍ മക്കള്‍ അവനെ തിരഞ്ഞെടുത്തിരിക്കുന്നു എന്നതിനു സാക്ഷികള്‍ ?
യിസ്രായേല്‍ മക്കള്‍ തന്നെ (24:22)
9. യോശുവ ജനവുമായി ഒരു നിയമം ചെയ്ത് അവര്‍ക്കു ഒരു ചട്ടവും പ്രമാണവും നിശ്ചയിച്ച സ്ഥലം ?
ശെഖേം (24:25)
10. യിസ്രായേല്‍ മക്കളുടെ ദൈവത്തെ യിസ്രായേല്‍ മക്കള്‍ നിഷേധിക്കാതിരിക്കേണ്ടതിനു സാക്ഷിയായി ഇരുന്നതെന്ത് ?
യഹോവയുടെ വിശുദ്ധമന്ദിരത്തിനരികെയുള്ള കരുവേലകത്തിന്‍ കീഴെ യോശുവ നാട്ടിയ വലിയ കല്ല് (24:26)
11. യോശുവ മരിക്കുമ്പോള്‍ അവന്റെ പ്രായം ?
110 വയസ് (24:29)
12. യോശുവയെ അടക്കിയ സ്ഥലം ?
എഫ്രയിം പര്‍വ്വതത്തിലുള്ള തിമ്നാത്ത് - സേര- ഹില്‍ ഗായസ് മലയുടെ വടക്കുവശത്ത് (24:30)
13.യിസ്രായേല്‍മക്കള്‍ മിസ്രായേമില്‍ നിന്നു കൊണ്ടുവന്ന യോസഫിന്റെ അസ്ഥികളെ അടക്കം ചെയ്തത് എവിടെ ?
ശെഖേമില്‍, യാക്കോബ് ശേഖേമിന്റെ അപ്പനായ ഹാമോരിന്റെ മക്കളോടു നൂറുവെള്ളിക്കാശിനു വാങ്ങിയിരുന്ന നിലത്തു (24:32)
14. അഹരോന്റെ മകനായ എലെയാസരെ അടക്കിയ സ്ഥലം ?
അവന്റെ മകനായ പ്ജീനെഹാസിനു എഫ്രിയീം പര്‍വ്വതത്തില്‍ കൊടുത്തിരുന്ന കുന്നില്‍ (24:33)

Friday, June 11, 2010
യോശുവ 16 , 17 , 18 , 19 , 20
1. എഫ്രയീമ്യരുടെ ഇടയില്‍ ഊഴിയവേല ചെയ്തു പാര്‍ത്തവര്‍?
കനാന്യര്‍ (16:10)
2. മനശ്ശെയുടെ ആദ്യജാതനും ഗിലെയാദിന്റെ അപ്പനുമായവന്‍ ?
മാഖീര്‍ (17:1)
3. യുദ്ധവീരനായ മാഖീറിന് ലഭിച്ച അവകശം ?
ഗിലെയാദും ബാശാനും (17:1)
4. യോശുവ യിസ്രായേല്‍മക്കള്‍ക്കു ഗോത്രവിഭാഗപ്രകാരം ദേശം വിഭാഗിച്ചു കൊടുത്തത് എവിടെവച്ച് ?
ശീലോവില്‍ യഹോവയുടെ സന്നിധിയില്‍ വച്ചു (18:10)
5. ബെന്യാമിന്‍ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങള്‍ എത്ര ?
പതിന്നാലു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും (18:22)
6. ശിമയോന്‍ മക്കളുടെ ഗോത്രത്തിനു ലഭിച്ച അവകാശം ?
17 പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും (19: 6,7)
7. സെബൂലന്‍മക്കള്‍ക്കു കുടുംബംകുടുംബമായി ലഭിച്ച അവകാശം?
12 പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും (19:15)
8. യിസ്സാഖാര്‍ മക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ?
16 പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും (19:22)
9. ആശേര്‍മക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ?
22 പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും (19:22)
10. നഫ്താലിമക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ?
19 പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും (19:38)
11. ഏഴാമത് നറുക്കുവീണ ഗോത്രം?
ദാന്‍ മക്കളുടെ ഗോത്രം (19:40)
12. യോശുവയ്ക്ക് ലഭിച്ച അവകാശം ?
എഫ്രയിം മലനാട്ടിലുള്ള തിമ്നത്ത് - സേരഹ് (19:50)
13. എന്താണ് സങ്കേത നഗരം ?
അറിയാതെ അബദ്ധവശാല്‍ ഒരാളെ കൊന്നുപോയവന്‍ രക്തപ്രതികാരകന്‍ കൊല്ലാതിരിപ്പാനോടിപ്പോകേണ്ട(തിനു യഹോവ മോശമുഖാന്തരം കല്പിച്ച) പട്ടണങ്ങളാണ് സങ്കേതനഗരം. (20:1-4)
അബദ്ധവശാല്‍ ഒരുത്തനെ കൊന്നുപോയവന്‍ സഭയുടെ മുമ്പാകെ നിലക്കുംവരെ രക്തപ്രതികാരകന്റെ കയ്യാല്‍ മരിക്കാതെ ഓടിപ്പോയി ഇരിക്കേണ്ടതിന്നു യിസ്രയേല്‍ മക്കള്‍ക്കൊക്കെയും അവരുടെ ഇടയില്‍ വന്നുപാര്‍ക്കുന്ന പരദേശിക്കും വേണ്ടി നിശ്ചയിച്ച പട്ടണങ്ങള്‍ ആണ് സങ്കേതനഗരം (20:9)
14. അബദ്ധവശാല്‍ ഒരുത്തനെ കൊന്നുപോയവന്‍ എന്നുവരെയാണ് സങ്കേത നഗരത്തില്‍ പാര്‍ക്കേണ്ടത് ?
അവന്‍ സഭയുടെ മുമ്പാകെ വിസ്താരത്തിന്നു നിലക്കുംവരെയോ അന്നുള്ള പുരോഹിതന്റെ മരണംവരെയോ (20:6)
15. സങ്കേത നഗരങ്ങള്‍ ?
നഫ്താലിമലനാട്ടില്‍ ഗലീലയിലെ കേദെശും ,
എഫ്രയീംമലനാട്ടില്‍ ശെഖേമും ,
യെഹൂദാമല നാട്ടില്‍ ഹെബ്രോന്‍ എന്ന കിര്‍യ്യത്ത്-അര്‍ബ്ബയും ,
കിഴക്കു യെരീഹോവിന്നെതിരെ യോര്‍ദ്ദാന്നക്കരെ മരുഭൂമിയില്‍ രൂബേന്‍ ഗോത്രത്തില്‍ സമഭൂമിയിലുള്ള ബേസെരും ,
ഗിലെയാദില്‍ ഗാദ് ഗോത്രത്തില്‍ രാമോത്തും
Subscribe to:
Posts (Atom)