1. ദൈവമായ യഹോവ അനുഗ്രവും ശാപവും പ്രസ്താവിക്കുന്നത് എവിടെ വച്ച് ?
ഗെരിസീം മലമേല്‍ വെച്ചു അനുഗ്രഹവും ഏബാല്‍ മലമേല്‍ വെച്ചു ശാപവും (11:29)
2. ഹോമയാഗങ്ങള്‍ കഴിക്കേണ്ടത് എവിടെ ?
യഹോവ ഗോത്രങ്ങളില്‍ ഒന്നു തിരഞ്ഞെടുക്കുന്ന സ്ഥലത്തു (12:14)
3. പ്രാവചകനയോ സ്വപ്നക്കാരനയോ കൊല്ലേണ്ടതെപ്പോള്‍ ?
പ്രവാചകനോ സ്വപ്നക്കാരനോ മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടിൽനിന്നു വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവേക്കു വിരോധമായി ദ്രോഹം സംസാരിച്ചു, നീ നടക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോ വ കല്പിച്ച വഴിയിൽനിന്നു നിന്നെ തെറ്റിപ്പാൻ നോക്കിയാല്‍ അവനെ കൊല്ലേണം; (ആവര്‍ത്തനം 13:6)
4. അന്യദൈവങ്ങളേ ആരാധിപ്പാന്‍ രഹസ്യമായി പറഞ്ഞു വശീകരിപ്പാന്‍ നോക്കുന്ന വനുള്ള ശിക്ഷ ?
അവനെ കല്ലെറിഞ്ഞു കൊല്ലേണം (13:11)
5. ചത്തതിനെ തിന്നാവുന്നത് ആര്‍ക്കൊക്കെ?
പട്ടണത്തിലുള്ള പരദേശിക്കും , അന്യജാതിക്കാരനും (13:21)
6. ഒരു യിസ്രായേല്യന് തന്നത്താന്‍ വിറ്റ എബ്രായ പുരുഷനയോ സ്ത്രിയയോ സ്വതന്ത്രമാക്കേണ്ടതെപ്പോള്‍ ?
ഏഴാം സംവത്സരം (15:12)
ആവര്‍ത്തനം, മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.
No comments:
Post a Comment