:: ഉല്പത്തി 3 ::
* പാമ്പിന്റെ പ്രലോഭനത്തില്‍ അകപ്പെട്ട സ്ത്രി തിന്നരുത് എന്ന് ദൈവം പറഞ്ഞ വൃക്ഷത്തിന്റെ ഫലം തിന്ന് ഭര്‍ത്താവിനും കൊടുത്ത്
ദൈവ കല്പന ലംഘിച്ചതുകൊണ്ട് ഏദന്‍ തോട്ടം നഷ്ടപ്പെടുന്നത് ഈ അദ്ധ്യായത്തില്‍ പറയുന്നു.
* പാമ്പിനെ ശപിക്കുന്നതോടൊപ്പം സ്ത്രിക്കും മനുഷ്യനും ഉള്ള ശിക്ഷയും ദൈവം കല്പിക്കുന്നു.
* മനുഷ്യനേയും ഭാര്യയേയും ഏദന്‍തോട്ടത്തില്‍ നിന്ന് പുറത്താക്കി കാവലിനായി കെരൂബുകളെ നിര്‍ത്തുന്നു.
1. യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടു ജന്തുക്കളെക്കാളും കൌശലമേറിയ ജീവി?
പാമ്പ് (3:1)

2. ആദ്യത്തെ ചോദ്യം ?
തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ? (3:1)
3. നടുവില്‍ നില്‍ക്കുന്ന വൃക്ഷത്തിന്റെ ഫലം സ്ത്രി പറിച്ചു തിന്നു ഭര്‍ത്താവിനും കൊടുത്തതെന്തു കൊണ്ട് ?
ആ വൃക്ഷഫലം തിന്മാന്‍ നല്ലതും കാണ്മാന്‍ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാന്‍ കാമ്യവും എന്ന് സ്ത്രി കണ്ടതുകൊണ്ട് (3:6)
4. സ്ത്രിയും പുരുഷനും തങ്ങളുടെ നഗ്നത മറയ്ക്കാന്‍ അരയാട ഉണ്ടാക്കിയതെന്തുകൊണ്ട് ?
അത്തിയില കൂട്ടിത്തുന്നി (3:7)
5. ആരു നിമിത്തമാണ് ഭൂമി ശപിക്കപെട്ടിരിക്കുന്നത്?
മനുഷ്യന്‍ (3:17)
6. മനുഷ്യന്‍ തന്റെ ഭാര്യയ്ക്ക് നല്‍കിയ പേരെന്ത് ?
ഹവ്വ (3:20)
7. ദൈവം ആദാമിനും ഹവ്വയ്ക്കും ഉണ്ടാക്കി നല്‍കിയ ഉടുപ്പ് എന്തുകൊണ്ട് ഉള്ളതായിരുന്നു?
തോല്‍കൊണ്ട് (3:21)
8. ദൈവം തിന്നരുത് എന്ന് പറഞ്ഞ ഏത് വൃക്ഷത്തിന്റെ ഫലമാണ് മനുഷ്യനും സ്ത്രിയും തിന്നത് ?
നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഠിന്റെ ഫലം (3:22)
9. എത് വൃക്ഷത്തിന്റെ ഫലം തിന്നാലാണ് എന്നേക്കും ജീവിപ്പാന്‍ സംഗതി വരുന്നത് ?
ജീവവൃക്ഷത്തിന്റെ ഫലം തിന്നാല്‍ (3:22)
10. ജീവന്റെ വൃക്ഷത്തിലേക്കുള്ള aകാപ്പാന്‍ ദൈവം ചെയ്ത്‌തെന്ത്?
ഏദന്‍തോട്ടത്തിനു കിഴക്കു കെരൂബുകളെ തിരിഞ്ഞു കൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിര്‍ത്തി (3:24)
ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
No comments:
Post a Comment