:: ഉല്പത്തി 6 ::
1. മനുഷ്യന്റെ ജീവകാലം?
120 സംവത്സരം (6:3)
2. മനുഷ്യനെ ഉണ്ടാക്കുകകൊണ്ട് യഹോവ അനുതപിച്ചു. കാരണം എന്ത് ?
ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയ വിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതെന്നും യഹോവ കണ്ടൊതുകൊണ്ടാണ്.... (6:5-6)
3. യഹോവ അനുതപിച്ചതെന്തുകൊണ്ട് ?
മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും ഉണ്ടാക്കുകകൊണ്ട്. (6:7)
4. നീതിമാനും തന്റെ തലമുറയില്‍ നിഷ്കളങ്കനുമായിരുന്നവന്‍?
നോഹ (6:9)
5. നോഹ പെട്ടകം ഉണ്ടാക്കാന്‍ ഉപയോഗിച്ച മരം?
ഗോഫര്‍ മരം (6:14,22)
6. നോഹയുടെ പെട്ടകത്തിന്റെ അളവ് ?
നീളം 300 മുഴം , വീതി 50 മുഴം , ഉയരം 30 മുഴം (6:15)
തന്റെ സൃഷ്ടികളെക്കുറിച്ച് യഹോവ അനുതപിക്കുന്നതും ഭൂമിയെ നശിപ്പിക്കാന്‍ യഹോവ തീരുമാനിക്കുന്നതും ഈ അദ്ധ്യായത്തില്‍ കാണാം. നോഹ ആ തലമുറയിലെ നീതിമാനാകകൊണ്ട് യഹോവ അവനോട് പെട്ടകം ഉണ്ടാക്കാന്‍ കല്പിക്കുകയും ഒരു നിയമം ചെയ്യുകയും ചെയ്തു. യഹോവ പറഞ്ഞതുപോലെ നോഹ ചെയ്യുന്നു.
120 സംവത്സരം (6:3)
2. മനുഷ്യനെ ഉണ്ടാക്കുകകൊണ്ട് യഹോവ അനുതപിച്ചു. കാരണം എന്ത് ?
ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയ വിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതെന്നും യഹോവ കണ്ടൊതുകൊണ്ടാണ്.... (6:5-6)
3. യഹോവ അനുതപിച്ചതെന്തുകൊണ്ട് ?
മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും ഉണ്ടാക്കുകകൊണ്ട്. (6:7)
4. നീതിമാനും തന്റെ തലമുറയില്‍ നിഷ്കളങ്കനുമായിരുന്നവന്‍?
നോഹ (6:9)
5. നോഹ പെട്ടകം ഉണ്ടാക്കാന്‍ ഉപയോഗിച്ച മരം?
ഗോഫര്‍ മരം (6:14,22)
6. നോഹയുടെ പെട്ടകത്തിന്റെ അളവ് ?
നീളം 300 മുഴം , വീതി 50 മുഴം , ഉയരം 30 മുഴം (6:15)
ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible ,bible quiz
No comments:
Post a Comment