:: ഉല്പത്തി 5 ::
ആദാമിന്റെ വംശപാരമ്പര്യം പ്രതിപാദിക്കുന്നു. ആദാം മുതല്‍ നോഹവരെയുള്ള 10 തലമുറകളുടെ ജനനം പറയുന്നു.
1. ശേത്ത് ജനിക്കുമ്പോള്‍ ആദാമിന്റെ പ്രായം ?
130 വയസ് (5:3)
2. ആദാമിന്റെ ആയുഷ്‌ക്കാലം?
930 സംവത്സരം (5:5)
3. ശേത്തിന്റെ മകന്‍ ?
ഏനോശ് (5:6)
4. ശേത്തിന്റെ ആയുഷ്‌ക്കാലം?
912 സംവത്സരം (5:7)
5. ദൈവത്തോടുകൂടെ നടന്നു എന്ന് വൈബിളില്‍ പറഞ്ഞിരിക്കുന്ന ആദ്യ വ്യക്തി?
ഹാനോക്ക് (5:22)
6. ഹാനോക് എത്ര സംവത്സരമാണ് ദൈവത്തോടുകൂടി നടന്നത് ?
365 സംവത്സരം (5:23)
7. ദൈവം എടുത്തുകൊണ്ടതിനാല്‍ കാണാതായവന്‍ ?
ഹാനോക്ക് (5:24)
8. നോഹയുടെ പിതാവ് ?
ലാമേക്ക് (5:28)
9. നോഹ ജനിക്കുമ്പോള്‍ ലാമേക്കിന്റെ പ്രായം?
182 സംവത്സരം
10. നോഹയുടെ മക്കള്‍ ?
ശേം , ഹാം , യാഫെത്ത് (5:32)

ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible ,bible quiz
No comments:
Post a Comment