:: ഉല്പത്തി 4 ::
1. ആദ്യം ജനിച്ചവന്‍ ?
കയീന്‍ (4:1)
2. കയീനിന്റെ തൊഴില്‍?
കൃഷി (4:2)
3. ഹാബേലിന്റെ തൊഴില്‍?
ആട്ടിടയന്‍ (4:2)
4. ദൈവം ആദ്യമായി പ്രസാദിച്ചത് ആരുടെ വഴിപാടില്‍ ?
ഹാബെലിന്റെ വഴിപാടില്‍ (4:4)
5. ആദ്യത്തെ കൊലപാതകം ?
ഹാബെലിന്റെ കൊലപാതകം (4:8)
6. ഭൂമിയില്‍ ദൈവത്തോട് നിലവിളിച്ച ആദ്യത്തെ ശബ്‌ദ്ദം?
ഹാബെലിന്റെ രക്തത്തിന്റെ ശബ്ദ്ദം (4:10)
7. ആദ്യത്തെ അടയാളം?
കയീനെ കാണുന്നവര്‍ ആരും കൊല്ലാതിരിക്കേണ്ടതിന് യഹോവ അവന് വെച്ച അടയാളം
8. ആദ്യം പട്ടണം പണിതവന്‍ ?
കയീന്‍ (4:17)
9. ആദ്യത്തെ പട്ടണത്തിന്റെ പേര് ?
ഹാനോക് (4:17)
10. കയീന്റെ മകന്‍ ?
ഹാനോക് (4:17)
11. ആദ്യത്തെ ബഹുഭാര്യാത്വം ?
ലാമെക് (4:19)
12. ലാമെകിന്റെ ഭാര്യമാര്‍ ?
ആദാ , സില്ലാ (4:19)
13. കൂടാരവാസികളുടേയും പശുപാലന്മാരുടേയും പിതാവായി തീര്‍ന്നവന്‍ ?
യാബാല്‍ (4:20)
14. കിന്നരവും വേണുവും ഉപയോഗിക്കുന്നവര്‍ക്കെല്ലാം പിതാവായി തീര്‍ന്നവന്‍ ?
യൂബാല്‍ (4:21)
15. ആദാമിന്റെ മക്കള്‍?
കയീന്‍ (4:1) , ഹാബെല്‍ (4:2) , ശേത്ത് (4:25)
ആദാമിനേയും അവന്റെ ഭാര്യയേയും ദൈവം ഏദന്‍ തോട്ടത്തില്‍ നിന്ന് പുറത്താക്കിയതിനുശേഷമുള്ള അവരുടെ ജീവിതമാണ് ഈ അദ്ധ്യായത്തില്‍ പറഞ്ഞു തുടങ്ങുന്നത്। ആദ്യത്തെ വഴിപാടും ആദാമിന്റെ മക്കളായ കയീനും ഹാബെലിനും സംഭവിക്കുന്ന ദുരന്തവും ഇതില്‍ പ്രതിപാദിക്കുന്നു। കയീനാല്‍ കൊല്ലപ്പെടുന്ന ഹാബേലിന്റെ രക്തത്തിന്റെ നിലവിളി കേട്ട ദൈവം കയീനെ അവന്‍ നില്‍ക്കുന്ന ദേശത്ത് നിന്ന് മാറിപ്പോകാന്‍ ആവിശ്യപ്പെടുന്നു. പിന്നീട് ഈ അദ്ധ്യായത്തില്‍ കാണുന്നത് കയീന്റെ വംശപാരമ്പര്യമാണ്.
1. ആദ്യം ജനിച്ചവന്‍ ?
കയീന്‍ (4:1)
2. കയീനിന്റെ തൊഴില്‍?
കൃഷി (4:2)
3. ഹാബേലിന്റെ തൊഴില്‍?
ആട്ടിടയന്‍ (4:2)
4. ദൈവം ആദ്യമായി പ്രസാദിച്ചത് ആരുടെ വഴിപാടില്‍ ?
ഹാബെലിന്റെ വഴിപാടില്‍ (4:4)
5. ആദ്യത്തെ കൊലപാതകം ?
ഹാബെലിന്റെ കൊലപാതകം (4:8)
6. ഭൂമിയില്‍ ദൈവത്തോട് നിലവിളിച്ച ആദ്യത്തെ ശബ്‌ദ്ദം?
ഹാബെലിന്റെ രക്തത്തിന്റെ ശബ്ദ്ദം (4:10)
7. ആദ്യത്തെ അടയാളം?
കയീനെ കാണുന്നവര്‍ ആരും കൊല്ലാതിരിക്കേണ്ടതിന് യഹോവ അവന് വെച്ച അടയാളം
8. ആദ്യം പട്ടണം പണിതവന്‍ ?
കയീന്‍ (4:17)
9. ആദ്യത്തെ പട്ടണത്തിന്റെ പേര് ?
ഹാനോക് (4:17)
10. കയീന്റെ മകന്‍ ?
ഹാനോക് (4:17)
11. ആദ്യത്തെ ബഹുഭാര്യാത്വം ?
ലാമെക് (4:19)
12. ലാമെകിന്റെ ഭാര്യമാര്‍ ?
ആദാ , സില്ലാ (4:19)
13. കൂടാരവാസികളുടേയും പശുപാലന്മാരുടേയും പിതാവായി തീര്‍ന്നവന്‍ ?
യാബാല്‍ (4:20)
14. കിന്നരവും വേണുവും ഉപയോഗിക്കുന്നവര്‍ക്കെല്ലാം പിതാവായി തീര്‍ന്നവന്‍ ?
യൂബാല്‍ (4:21)
15. ആദാമിന്റെ മക്കള്‍?
കയീന്‍ (4:1) , ഹാബെല്‍ (4:2) , ശേത്ത് (4:25)
ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
No comments:
Post a Comment