പ്രിയപ്പെട്ട സ്നേഹിതരേ,
ഇതൊരു പുതിയ തുടക്കമാണ് . വി.ബൈബിളിനെ അടിസ്ഥാനമാക്കി അതിലെ എല്ലാ പുസ്തകങ്ങളില്‍ നിന്നും ഉള്ള ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ ബ്ലോഗിലൂടെ പറയാന്‍ ശ്രമിക്കുന്നത്. ഓരോ അദ്ധ്യായങ്ങളായി തിരിച്ചാണ് ചോദ്യങ്ങളും ഉത്തരങ്ങളും നല്‍കുന്നത്. ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ, ബാഗ്ലൂര്‍ പ്രസിദ്ധീകരിക്കുന്ന ബൈബിളിനെ അടി സ്ഥാനമാക്കിയാണ് ഈ ബ്ലോഗ് എഴുതുന്നത്.എല്ലാവര്‍ക്കും പ്രയോജനകരമാകും എന്നുള്ള വിശ്വാസത്തോടെയാണ് ഞാന്‍ ഈ ബ്ലോഗ് തയ്യാറാക്കുന്നത് . വിശ്വാസപരമായ കാര്യ ങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നതല്ല എന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ. വിശുദ്ധ ഗ്രന്ഥത്തെ അറിയുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കും മനസിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഈ ബ്ലോഗ് ഒരു സഹായമാകുംഎന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

പ്രാര്‍ത്ഥനാപൂര്‍വ്വം
ഷിബു മാത്യു ഈശോ തെക്കേടത്ത്
No comments:
Post a Comment