1. തന്റെ കൂടെയുള്ളവരുടെ പക്കലുള്ള അന്യദേവന്മാരെയും കാതുകളിലെ കുണുക്കുകളെയും യാക്കോബ് കുഴിച്ചിട്ടതെവിടെ ?
ശെഖേമിന്നരികെയുള്ള കരുവേലകത്തിന്‍ കീഴില്‍ (35:4)
2. ദൈവം തന്നോട് സംസാരിച്ച സ്ഥലത്ത് യാക്കോബ് കല്‍ത്തൂണ്‍ നിര്‍ത്തി അതിന്‍മേല്‍ പാനീയയാഗം ഒഴിച്ച് എണ്ണയും പകര്‍ന്ന സ്ഥലം ? ബേഥേല്‍ (35:16)
3. റാഹേല്‍ പ്രസവിച്ച രണ്ടാമത്തെ മകന്‍ ? ബെന്യാമിന്‍ (35:16-18)
4. റാഹേലിനെ അടക്കിയ സ്ഥലം ?
ബേത്ത്ലേഹെം എന്ന എഫ്രാത്തിനു പോകുന്ന വഴിയില്‍ (35:19)
5. അപ്പന്റെ (യാക്കോബ്) വെപ്പാട്ടിയോടുകൂടി (ബില്‍ഹ) ശയിച്ചവന്‍ ? രൂബേന്‍ (35:20)
6. യാക്കോബിന്റെ പുത്രന്മാര്‍ ?
7. അബ്രാഹാമും യിസഹാക്കും പാര്‍ത്തിരുന്ന സ്ഥലം ? ഹെബ്രോന്‍ (35:27)
8. യിസഹാക്കിന്റെ ആയുസ് ? 180 സംവത്സരം (35:28)
ഉല്പത്തി , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
No comments:
Post a Comment