1. ഹാസോര്‍ രാജാവ് ?
യാബീന്‍ (11:1)
2. ഹാസോര്‍ രാജാവും സംഘവും യിസ്രായേലിനോടു യുദ്ധം ചെയ്‌വാന്‍ പാളയമിറങ്ങിയത് എവിടെ ?
മേരോം തടാകത്തിനരികെ (11:5)
3. ഹെശ്‌ബോനില്‍ പാര്‍ത്തിരുന്ന അമോര്യ്യ രാജാവ് ?
സീഹോന്‍ (12:2)
4. യിസ്രായേല്‍ മക്കള്‍ കൊന്നവരുടെ കൂട്ടത്തില്‍ ബെയോരിന്റെ മകനായ പ്രശ്നക്കാരന്‍ ? ബിലെയാം (13:22)
5. എത്ര ഗോത്രങ്ങള്‍ക്കാണ് മോശ യോര്‍ദ്ദാനക്കരെ അവകാശം കൊടുത്തത് ? രണ്ടരഗോത്രങ്ങള്‍ക്കു (14:3)
6. കെനിസ്യനായ യെഫുന്നയുടെ മകനായ കാലേബിന്നു അവകാശമായി ലഭിച്ചത് ? ഹെബ്രോന്‍ (14:14)
7. കാലേബിന്നു അവകാശമായി ഹെബ്രോന്‍ ലഭിച്ചതിനു കാരണം ?
അവന്‍ യിസ്രായേലിന്റെ ദൈവമായ യഹോവയെ പൂര്‍ണ്ണമായി പറ്റിനിന്നതുകൊണ്ട് (14:14)
8. അനാക്കിന്റെ അപ്പനായ അര്‍ബ്ബയുടെ പട്ടണം ?
ഹെബ്രോന്‍ (15:13)
9. കാലേബിന്റെ മകള്‍ ?
അക്‍സ (15:16)
10. നീരുറവകളെ അനിഗ്രഹമായി അപ്പനോട് ചോദിച്ചതാര് ?
കാലേബിന്റെ മകള്‍ അക്‍സ (15:19)
No comments:
Post a Comment