1.മൃഗങ്ങളെ വഴിപാടായി ഹോമയാഗം കഴിക്കുന്നുവെങ്കില്‍ എങ്ങനെയുള്ളതിനെയാണ് അര്‍പ്പിക്കേണ്ടത് ?
ഊനമില്ലാത്ത ആണിനെ (1: 3 , 10)
2. കന്നുകാലികളില്‍ ഒന്നിനെ വഴിപാടായി ഹോമയാഗം കഴിക്കൂന്നുവെങ്കില്‍ എവിടെവച്ചാണ് അര്‍പ്പിക്കേണ്ടത് ?
സമാഗമനകൂടാരത്തിന്റെ വാതില്‍ക്കല്‍വെച്ചു (1: 3)
3. പറവജാതികളില്‍ എന്തിനെയോകെയാണ് വഴിപാടായി ഹോമയാഗം അര്‍പ്പിക്കാവുന്നത് ?
കുറുപ്രാവിനയോ , പ്രാവിന്‍ കുഞ്ഞിനെയോ (1:14)
4. യഹോവയ്ക്ക് ഭോജനയാഗമായ വഴിപാടു കഴിക്കുമ്പോള്‍ വഴിപാടിന് ഉപയോഗിക്കേണ്ടത് എന്ത് ?
നേരിയ മാവ് (2:1)
5. ഭോജനയാഗത്തിന്റെ ശേഷിപ്പ് ആര്‍ക്ക് അവകാശപ്പെട്ടതാണ് ?
അഹരോനും പുത്രന്മാര്‍ക്കും (2:3,10)
6. യഹോവയ്ക്കുള്ള ദഹനയാഗങ്ങളില്‍ അതിവിശുദ്ധം ?
ഭോജനയാഗം (2:3,10)
7. യഹോവയ്ക്കു ദഹനയാഗമായി അര്‍പ്പിക്കാന്‍ / ദഹിപ്പിക്കാന്‍ പാടില്ലാത്തത് ?
പുളിച്ചതു ഒന്നും യാതൊരുവക തേനും (2:11)
8. ആദ്യഫലങ്ങളുടെ ഭോജനയാഗമായി അര്‍പ്പിക്കേണ്ടത് എന്ത് ?
കതിര്‍ചുട്ടു ഉതിര്‍ത്ത മണികള്‍ (2:14)
ലേവ്യ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
2 comments:
This blog is really useful for us...! thanks for being make it useful. May god bless u....!
This blog is really useful for us...! thanks for being make it useful. May god bless u....!
Post a Comment