1. കനാന്‍ ദേശത്ത് എത്ര ഗോത്രങ്ങള്‍ക്കാണ് അവകാശം ലഭിക്കുന്നത് ?
ഒമ്പതര ഗോത്രങ്ങള്‍ക്ക് (34:13)
2. യെരീഹോവിന്നു കിഴക്കു യോര്‍ദ്ദാനക്കരെ അവകാശം ലഭിച്ച ഗോത്രങ്ങള്‍ എത്ര ? ഏതൊക്കെ ?
രണ്ടര ഗോത്രങ്ങള്‍ . രൂബെന്‍ ഗോത്രം , ഗാദ് ഗോത്രം , മനശ്ശെയുടെ പകുതി ഗോത്രം (34:14-15)
3. യിസ്രായേല്‍ മക്കള്‍ക്ക് ദേശം വിഭാഗിച്ചു കൊടുത്തതാര് ?
പുരോഹിതനായ എലെയാസാരും , യോശുവയും (34:17)
4. യിസ്രായേല്‍ മക്കള്‍ ലേവ്യര്‍ക്കു കൊടുക്കേണ്ട പട്ടണങ്ങള്‍ എത്ര ?
48 (35:7)
5. അബദ്ധവശാല്‍ ഒരുത്തനെ കൊന്നാല്‍ ഓടിപ്പോകേണ്ടത് എവിടേക്ക് ?
സങ്കേത നഗരങ്ങളിലേക്ക് (35:11)
6. ലേവ്യര്‍ക്കു കൊടുക്കുന്ന പട്ടണങ്ങളീല്‍ എത്രയെണ്ണമാണ് സങ്കേത പട്ടണങ്ങള്‍ ? ആറെണ്ണം (35:13) [ യോര്‍ദ്ദാനക്കരെ 3 കനാന്‍ ദേശത്തു 3]
7. കുലചെയ്ത് സങ്കേതനഗരങ്ങളിലേക്ക് ഓടിപ്പോയവന്‍ എത്രനാളാണ് അവിടെ കഴിയേണ്ടത് ?
വിശുദ്ധ തൈലത്താല്‍ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ (35:25)
8. യിസ്രായേല്‍ മക്കള്‍ ആരുടെ അവകാശത്തോറ്റെയാണ് ചെര്‍ന്നിരിക്കേണ്ടത് ? താന്താന്റെ പിതൃഗോത്രത്തിന്റെ അവകാശത്തോടു (36:7)
സംഖ്യാ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.
1 comment:
If you are also trying to find the solution to this common problem of draining the battery life of your smartphone too quickly, then, no need to go anywhere.
Save Your Android Phone’s Battery
Post a Comment