1. അഭിഷേക തൈലം കൊണ്ട് കൂടാരവും അതിലുള്ളതൊക്കയും അഭിഷേകം ചെയ്ത് ശുദ്ധീകരിച്ചതാര് ?
മോശ (8:10)
2. അഹരോന്റെ തലയില്‍ അഭിഷേക തൈലം ഒഴിച്ചു അവനെ അഭിഷേകം ചെയ്ത് ശുദ്ധീകരിച്ചതാര് ? മോശ(8:12)
3. അഹരോന്‍ പാപയാഗത്തിനായി ദൈവസന്നിധിയില്‍ ഏന്തെല്ലാം അര്‍പ്പിക്കാനാണ് മോശ ആവിശ്യപ്പെട്ടത് ?
ഊനമില്ലാത്ത ഒരു കാളക്കുട്ടിയെ ( 9:2)
4. അന്യാഗ്നി യഹോവയുടെ സന്നിധിയില്‍ കൊണ്ടുവന്നതാര് ?
അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും (10:1)
5. യഹോവയുടെ സന്നിധിയില്‍ നിന്ന് തീ പുറപ്പെട്ടു ദഹിപ്പിച്ചുകളഞ്ഞവര്‍ ?
അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും (10:1)
ലേവ്യ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
No comments:
Post a Comment