1. ബാശാന്‍ രാജാവായ ഓഗിനെ തോല്‍പ്പിച്ച ശേഷം പുറപ്പെട്ട യിസ്രായേല്‍ മക്കള്‍ പാളയമിറങ്ങിയതെവിടെ ?
യെരീഹോവിന്റെ സമീപത്തു യോര്‍ദ്ദാനക്കരെ മോവാബ് സമഭൂമിയില്‍ (22:1)
2. യിസ്രായേല്‍ മക്കള്‍ മോവാബ് സമഭൂമിയില്‍ പാളയമിറങ്ങുമ്പോള്‍ മോവാബ് രാജാവ് ? സിപ്പോറിന്റെ മകനായ ബാലാക് (22:4)
3. യിസ്രായേല്‍ ജനത്തെ ശപിക്കാന്‍ വേണ്ടി മോവാബ്യ മൂപ്പന്മാരെയും മിദ്യന്യ മൂപ്പന്മാരെയും പ്രശ്നദക്ഷിണയുമായി ബാലാക് അയച്ചത് ആരുടെ അടുക്കലേക്ക് ? ബെയോരിന്റെ മകനായ ബിലെയാമിന്റെ അടുക്കല്‍ (22:7)
4. സംസാരിച്ച കഴുതയുടെ ഉടമസ്ഥന്‍ ?
ബിലെയാം (22:28)
5. കഴുത സംസാരിച്ച സംഭവം ?
സംഖ്യാ 22:21-30
6. യിസ്രായേലിനെ ശപിക്കാനായി ബിലെയാമിനെ ബാലെക് രണ്ടാമത് കൊണ്ടുപോയത് എവിടേക്ക് ?
പിസ്ഗകൊടുമുടിയില്‍ സോഫിം എന്ന മുകള്‍പ്പരപ്പിലേക്ക് (23:14)
7. യിസ്രായേലിനെ ശപിക്കാനായി ബിലെയാമിനെ ബാലെക് മൂന്നാമത് കൊണ്ടുപോയത് എവിടേക്ക് ?
മരുഭൂമിക്കു എതിരെയുള്ള പെയോര്‍മലയുടെ മകളില്‍ (23:28)
8. മൂന്നുപ്രാവിശ്യം യിസ്രായേലിനെ അനുഗ്രഹിച്ചവന്‍ ?
ബിലെയാം (24:10)
സംഖ്യാ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.
No comments:
Post a Comment