1. യഹോവ വെളിപ്പെടൂന്നതെങ്ങനെ ?
കൃപാസനത്തിന്മീതെ മേഘത്തില്‍ (16:2)
2. അഹരോന്‍ സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍ യഹോവയുടെ സന്നിധിയില്‍ കൊണ്ടുവന്നു നിര്‍ത്തുന്ന രണ്ട് കോലാട്ടുകൊറ്റന്മാര്‍ക്ക് ഏതൊക്കെ പേരിലുള്ള ചീട്ട് ഇട്ടാണ് അതില്‍ നിന്ന് യഹോവയ്ക്കുള്ള കോലാട്ടിനെ തിരഞ്ഞെടുക്കുന്നത് ?
യഹോവയ്ക്കു എന്നു ഒരുചീട്ടും , അസസ്സേലിനു എന്ന് മറ്റൊരു ചീട്ടും ഇട്ട് (16: 7-8 )
3. അസസ്സേലിനു ചീട്ടുവീണ കോലാട്ടിനെ എന്താണ് ചെയ്യുന്നത് ?
മരുഭൂമിയിലേക്ക് അയക്കും (16:10) (16:21-22)
ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്റെ തലയിൽ അഹരോൻ കൈ രണ്ടും വെച്ചു യിസ്രായേൽമക്കളുടെ എല്ലാകുറ്റങ്ങളും സകലപാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞു കോലാട്ടുകൊറ്റന്റെ തലയിൽ ചുമത്തി, നിയമിക്കപ്പെട്ട ഒരു ആളുടെ കൈവശം അതിനെ മരുഭൂമിയിലേക്കു അയക്കേണം.കോലാട്ടുകൊറ്റൻ അവരുടെ കുറ്റങ്ങളെ ഒക്കെയും ശൂന്യപ്രദേശത്തേക്കു ചുമന്നുകൊണ്ടു പോകേണം; അവൻ കോലാട്ടുകൊറ്റനെ മരുഭൂമിയിൽ വിടേണം. ( ലേവ്യ 16:21-22 )

4. യിസ്രായേല്‍ മക്കള്‍ ആത്മതപനം ചെയ്യേണ്ട ദിവസം ?
ഏഴാം മാസം പത്താം തീയ്യതി (16:29)
5. മാംസത്തിന്റെ ജീവന്‍ ഇരീക്കുന്നതെവിടെ ?
രക്തത്തില്‍ (17:11)
6. യാതൊരു ജഡത്തിന്റെയും രക്തം ഭക്ഷിക്കറുതെന്ന് യഹോവ കല്പിച്ചതെന്തുകൊണ്ട്? സകല ജഡത്തീന്റെയും ജീവന്‍ അതിന്റെ ജീവാധാരമായ രക്തം ആയതുകൊണ്ട് (17:14)
7. രക്തം ഭക്ഷിക്കുന്നവനുള്ള ശിക്ഷ ?
മരണം (17:14)
ലേവ്യ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.
No comments:
Post a Comment