1. ഒരുത്തന്‍ മകനില്ലതെ മരിച്ചാല്‍ അവന്റെ അവകാശം അവന്റെ മകള്‍ക്കു കൊടുക്കേണം എന്ന ന്യായപ്രമാണം അനുസരിച്ച് അപ്പന്റെ അവകാശം ലഭിച്ച പെണ്മക്കള്‍ ? സെലോഫഹാദിന്റെ പുത്രമാര്‍ (27:7) [ മഹ്ലാ , നോവാ , ഹൊഗ്ലാ , മില്‍ക്കാ , തിര്‍സാ (27:1) ]
2. (മരിക്കുന്നതിനുമുമ്പ്) എവിടെ നിന്ന് കനാന്‍ ദേശം നോക്കാനാണ് യഹോവ മോശയോട് കല്പിച്ചത് ?
അബാരീം മലയില്‍ (27:12)
3. അബാരീം മലയില്‍ നിന്ന് കനാന്‍ ദേശം കണ്ടതിനു ശേഷം സഹോദരനായ അഹരോ നെപ്പോലെ മോശയേയും തന്റെ ജനത്തോട് ചേരും എന്ന് യഹോവ മോശയോട് പറയാന്‍ കാരണം എന്ത് ?
സഭയുടെ കലഹിത്തിങ്കല്‍ മോശെയും അഹരോനും സീന്മരുഭൂമിയില്‍ വെച്ചു ജനം കാണ്‍കെ വെള്ളത്തിന്റെ കാര്‍യ്യത്തില്‍ യഹോവയെ ശുദ്ധീകരിക്കാതെ യഹോവയുടെ കല്പനയെ മറത്തതുകൊണ്ടു.(27:14) ( സീന്‍ മരുഭൂമിയില്‍ കാദേശിലെ കലഹജലം)
4. മോസയുടെ പിന്‍ഗാമി ?
നൂന്റെ മകനായ യോശുവ (27:18)
5. വാരോത്സവമായ ആദ്യഫലദിവസത്തിലെ ഭോജനയാഗം എന്തുകൊണ്ടുള്ളാതാണ് ? പുതിയ ധാന്യം കൊണ്ടു (28:26)
6. കാഹള നാദോത്സവം ആചരിക്കുന്നതെന്ന് ?
ഏഴാം മാസം ഒന്നാം തീയ്യതി (29:1)
സംഖ്യാ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.
No comments:
Post a Comment