1. യഹോവയുടെ നാമം ദുഷിക്കുന്നവനുള്ള ശിക്ഷ ?
മരണശിക്ഷ (24:16)
2. മനുഷ്യനെ കൊല്ലുന്നവനുള്ള ശിക്ഷ ?
മരണശിക്ഷ (24:17)
3. തിരുനാമത്തെ ദുഷിച്ചതുകൊണ്ട് പാളയത്തിന് പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞ് കൊന്നതാരെ ? ശെലോമീത്തിന്റെ മകനെ (24:11 , 14 , 23 )
4. യോബേല്‍ സംവത്സരം എന്താണ് ?
അമ്പതാം സംവത്സരം (25:10)
5. വിഗ്രഹങ്ങളുടെ നിര്‍മ്മാണത്തെക്കുറിച്ച് ദൈവം മോശയ്ക്ക് നല്‍കിയ നല്‍കിയ മുന്നറിയിപ്പ് എന്ത് ? “ വിഗ്രഹങ്ങളുടെ ഉണ്ടാക്കരുതു; ബിംബങ്ങമോ സ്തംഭമോ നാട്ടരുതു ; രൂപം കൊത്തിയ യാതൊരു കല്ലും നമസ്‌കരിപ്പാന്‍ നിങ്ങളുടെ ദേശത്തു നാട്ടുകയും അരുതു “ (26:1)
6. ഒരു ഹോമെര്‍ യവം വിതക്കുന്ന നിലത്തിന്റെ മതിപ്പ് ?
അമ്പതു ശേക്കെല്‍ വെള്ളി (27:16)
ലേവ്യ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.
No comments:
Post a Comment