1.ലേവി ഗോത്രത്തിന്റെ വടിമേലുള്ള പേര് ആരുടെ ?
അഹരോന്റെ (17:2)
2. സാക്ഷ്യകൂടാരത്തില്‍ യഹോവയുടെ സന്നിധിയില്‍ തളിര്‍ത്ത വടി ?
ലേവി ഗൃഹത്തിനുള്ള അഹരോന്റെ വടി (17:8)
3. ലേവി ഗൃഹത്തിനുള്ള അഹരോന്റെ വടിമേല്‍ കായ്ച്ച ഫലം ?
ബദാം ഫലം (17:8)
4. വിശുദ്ധ മന്ദിരം സംബന്ധിച്ചുണ്ടാകുന്ന അകൃത്യം വഹിക്കേണ്ടുന്നതാര് ?
അഹരോനും പുത്രന്മാരും അവന്റെ പിതൃഭവനവും (18:1)
5. പൌരോഹിത്യം ദാനം ചെയ്തതാര് ?
യഹോവ (18:7)
6. കടിഞ്ഞൂലുകളുറ്റെ വീണ്ടെടുപ്പുവില ?
അഞ്ചു ശേക്കല്‍ ദ്രവ്യം (18:16)
7. വീണ്ടെടുക്കാന്‍ പാടില്ലാത്ത കടിഞ്ഞൂലുകള്‍ ?
പശു , ആടു , കോലാടു എന്നിവയുടെ കടിഞ്ഞൂലുകള്‍ (18:17)
സംഖ്യാ , മലയാളം ബൈബിള്‍ , ബൈബിള്‍ പഠനം , ബൈബിള്‍ ക്വിസ് , പഴയനിയമം , malayalam bible quiz , malayalam bible , bible quiz
.
No comments:
Post a Comment